സ്വദേശത്തും വിദേശത്തുമുള്ള നന്മയുള്ള മനുഷ്യരുടെ നിസ്സീമമായ സഹായ സഹകരണങ്ങള്‍ കൊണ്ട് മാത്രമാണ് അവയൊക്കെയും സാത്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞത്. അതിലുപരി, കനിവിന്‍റെ ഊര്‍ജ്ജസ്വലരായ പ്രവര്‍ത്തകര്‍ യാതൊരു പ്രതിഫലവും വാങ്ങാതെ ദിവസങ്ങളോളം ഈ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ സഹകരിച്ചു എന്നത് അങ്ങേയറ്റം ശ്ലാഖനീയമാണ്.