അവശരായ നിത്യ രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ചു ഹോം കെയര്‍ പരിചരണം
നല്‍കുന്നതോടൊപ്പം ചികിത്സക്കായി ഹോസ്പിറ്റലില്‍ എത്തിക്കുകയും ശുശ്രൂഷാനന്തരം തിരിച്ച്
വീട്ടിലെത്തിച്ച് രോഗികളോടൊപ്പം സാന്ത്വനമായി കനിവിന്‍റെ പ്രവര്‍ത്തകരുണ്ട്. അവശരായ നിത്യ രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ചു ഹോം കെയര്‍ പരിചരണം
നല്‍കുന്നതോടൊപ്പം അവശരായ നിത്യ രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ചു
ഹോം കെയര്‍ പരിചരണം നല്‍കുന്നതോടൊപ്പം ചികിത്സക്കായി ഹോസ്പിറ്റലില്‍ എത്തിക്കുകയും ശുശ്രൂഷാനന്തരം തിരിച്ച് വീട്ടിലെത്തിച്ച് രോഗികളോടൊപ്പം സാന്ത്വനമായി കനിവിന്‍റെ പ്രവര്‍ത്തകരുണ്ട്. കുനിയില്‍ അറബിക് കോളേജ് ചടട യൂണിറ്റിന്‍റെയും കനിവിന്‍റെയും വളണ്ടിയര്‍മാര്‍ക്ക് ട്രോമോ കെയര്‍ പരിശീലനം നല്‍കാനും കനിവിന് സാധിച്ചു .കിയ ഖത്തറുമായി സഹകരിച്ചു കിഴുപറമ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു വാട്ടര്‍ കൂളര്‍ സ്ഥാപിച്ചു അതിന്‍റെ പ രിചരണവും നടത്തിവരുന്നു. കീഴുപറമ്പ് പഞ്ചായത്തിലെ രോഗ പരിചരണ വിഭാഗവുമായി സഹകരിച്ച്, കിടപ്പിലായ നിത്യരോഗികളുടെയും കാന്‍സര്‍ രോഗികളുടെയും ഒരു മുഴുദിന കുടുംബ സംഗമം വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിച്ചു വരുന്നു. രോഗികളുടെ കുടുംബാംഗങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചു വ്യത്യസ്ഥമായ രീതിയിലുള്ള സ്നേഹ സംഗമം പ്രോഗ്രാം രോഗികള്‍ക്ക് ആത്മവിശ്വാസവും, സാന്ത്വനവും പകരുന്നതാണ്. പ്രോഗ്രാം സമാപന വേളയില്‍ രോഗികള്‍ക്ക് സ്നേഹ സമ്മാനവും നല്‍കുന്നു. രോഗ പരിചരണത്തില്‍ മാതൃകയായി ഇനിയുമേറെ ദൂരം കനിവിനു മുന്നേറാനുണ്ട്.