Kanivu focusing on providing food, treatment and shelter to the most vulnerable people, irrespective of religious, political or ideological.
വ്യത്യസ്ത ഗ്രൂപ്പ് രക്തമുളള പ്രദേശ വാസികളെ കണ്ടെത്തുകയും, രക്ത ദാനത്തിന് സന്നദ്ധതരായവരെ
ചേര്‍ത്ത് കനിവിന്‍റെ കീഴില്‍ ഒരു രക്ത ബാങ്ക് രൂപീകരിക്കുകയും ചെയ്തു.
അടിയന്തര സാഹചര്യങ്ങളിള്‍ ആര്‍ക്കും പ്രദേശത്ത് നിന്നും രക്തം ലഭ്യമാകുന്നു എന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. രക്ത ദാനത്തിനു സന്നദ്ധര്‍ ഏറെയും യുവാക്കളാണ് എന്നത് വലിയ പ്രതീക്ഷയും, പ്രചോദനവുമാണ് നല്‍കുന്നത്.
Reg No: 1158/13
Anvar Nagar, Kuniyil Kizhuparamba PO Areacode - 673639