ഏറ്റവും പ്രധാനമായി ഓക്സിജന്‍ സിലിണ്ടറുകള്‍ തന്നെ. തുടക്കത്തില്‍ ഓക്സിജന്‍ സിലിണ്ടര്‍ എന്നത് ഒരു പരിഹാസവാക്കായിരുന്നു.എന്തിന്.?. ആര്‍ക്ക്.? എന്ന ചോദ്യങ്ങള്‍ നേരിട്ടു. എന്നാല്‍ പ്രായോഗികത്തില്‍ വന്നപ്പോള്‍ ഈ പഞ്ചായത്തില്‍ മാത്രമായിരുന്നില്ല ഓക്സിജന്‍ സിലിണ്ടറുകള്‍ ആവശ്യമായി വന്നത്. മറ്റിടങ്ങളില്‍ നിന്നും സിലിണ്ടറുകള്‍ ആവശ്യപ്പെട്ട് ആവശ്യക്കാര്‍ സമീപിച്ചു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 173 രോഗികള്‍ ഇത് 2017-ല്‍ മാത്രം ഉപയോഗിച്ചതായി ഞങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ സാധിക്കും. ഇന്ന് കനിവില്‍ 24 വലിയ സിലിണ്ടറുകളും 6 ചെറിയ സിലിണ്ടറുകളുമുണ്ട്. ഇത് തികയാതെ വരുന്നു എന്നതാണ്. തികച്ചും സൗജന്യമായാണ് ഇത് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. മാസത്തില്‍ ഏകദേശം 20,000 രൂപ റീഫില്ലിംഗിനായി ചെലവ് വരുന്നു. ഒരു ഋഹലരശേരമഹ വൈപ്പാവ് മാത്രമാണ് ഇന്ന് കനിവിന്‍റെ പക്കല്‍ ഉള്ളത്.