free amp templates

Kanivu focusing on providing food, treatment and shelter to the most vulnerable people, irrespective of religious, political or ideological.. 

മലപ്പുറം ഏറനാട്ടെ 'കുനിയില്‍' എന്ന കൊച്ചു കാര്‍ഷികഗ്രാമത്തിലെ മനുഷ്യസ്നേഹികളായ ഒരു പറ്റം സുമനസ്സുകളുടെ ചിന്തയില്‍ നിന്നുയര്‍ന്നു വന്ന ആതുര-സാമൂഹ്യ സേവന കൂട്ടായ്മയുടെ നാമധേയമാണ് 'കനിവ്'.

പ്രദേശത്ത് മത,രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക, വിദ്യാഭ്യാസ- നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു വരുന്നുണ്ട്. റിലീഫ് പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുടെ പങ്കാളിത്തത്തില്‍ മികച്ചു നില്‍ക്കുന്നു.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മനസ്സ് കൊണ്ടും കര്‍മം കൊണ്ടും പിന്തുണ നല്കിക്കൊണ്ടു തന്നെ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യ-സാമ്പത്തിക പ്രയാസങ്ങളില്‍ ആശ്വാസമേകുന്ന രീതിയില്‍ ഒരു സുഹൃത്തിനെപോലെ ഇടപെടുക എന്ന ആഗ്രഹത്തിന്മേലുള്ള ചര്‍ച്ചാ തീരുമാനമായാണ് 'കനിവ്' 2012-ല്‍ രൂപം കൊള്ളുന്നത്... Click More


Services

Reg No: 1158/13

Anvar Nagar, Kuniyil                    
Kizhuparamba PO
Areacode - 673639

Contacts

Email: contact@kanivukuniyil.com
Phone: +91 9495455465
+91 9447175397, +91  9946893736

Acc No

40139111000043
IFCS Code: klgb0040139
KGB Kuniyil Branch